Are you passionate about learning and teaching yoga?
Please Contact me-PH:9746408308

sreeguru yogavidhya gurukulam

@
Online & Offline Yoga Classes

ശ്രീഗുരുയോഗ എന്നറിയപ്പെടുന്ന ശ്രീഗുരു യോഗവിദ്യ ഗുരുകുലം ഗുരുവായൂർ ക്ഷേത്രത്തിന് സമീപം ആണ് പ്രവർത്തിക്കുന്നത്.

പരമ്പരാഗത യോഗ പരിശീലനങ്ങളിലൂടെ ആധുനിക കാലത്ത് എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാം എന്നതിലാണ് പ്രധാനമായും ശ്രീഗുരുയോഗ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതിന് സഹായകരമാകുന്ന നിലയിലുള്ള പഠന രീതികളാണ് ഇവിടെയുള്ളത്.

വിവിധകലകളും,കായികവും,സാംസ്കാരികവും ആയുള്ള അറിവുകൾ ഉൾപ്പെടുത്തികൊണ്ടാണ് ഗുരുകുലത്തിൽ പഠനരീതി ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ബ്രഹ്മകലാക്ഷേത്രയുമായി സഹകരിച്ചാണ് പഞ്ചവാദ്യം ,ചെണ്ടമേളം,നൃത്തം,
തിരുവാതിരകളി,നാടൻകലകൾ
ചിത്രരചന,കളരി,കരാട്ടെ എന്നിവ പരിശീലിപ്പിക്കുന്നത്.

ഇതിനെല്ലാം നേതൃത്വം വഹിക്കുന്നത് പ്രശസ്ത യോഗ ആചാര്യൻ ശ്രീ പ്രമോദ്‌കൃഷ്ണ ഗുരുവായൂർ ആണ്.

Our regular online and offline classes

Sreeguru yogavidhya Gurukulam Guruvayur Yoga master Pramodkrishna Guruvayur Brahmakalakshethra

ONLINE YOGA CLASS

Kids Yoga Sessions

PERSONAL ONLINE YOGA CLASS

Sreeguru yogavidhya Gurukulam Guruvayur Yoga master Pramodkrishna Guruvayur Brahmakalakshethra

ADVANCED YOGASANAS

Sreeguruyoga Meditation Pramodkrishna Guruvayur

PRANAYAMAM & MEDITATION PRACTICE

Sreeguruyoga Meditation Pramodkrishna

Yoga for Weight Loss Sessions

Lifestyle Disease Yoga Therapy

Sreeguru yogavidhya Gurukulam Guruvayur Yoga master Pramodkrishna Guruvayur Brahmakalakshethra

SATSANG

YOGA TEACHER-200 & 300 HOUR

MASTER YOGA TEACHERS
500 HOUR

Sreeguru yogavidhya Gurukulam Guruvayur Yoga master Pramodkrishna Guruvayur Brahmakalakshethra

YOGA THERAPY-500 HOUR

Sreeguru yogavidhya Gurukulam Guruvayur Yoga master Pramodkrishna Guruvayur Brahmakalakshethra

YOGA ACHARYA-500 HOUR

Sreeguru yogavidhya Gurukulam Guruvayur Yoga master Pramodkrishna Guruvayur Brahmakalakshethra

ASSOCIATION MEMPERSHIP CERTIFICATE

PROFESSIONAL YOGA TEACHER TRAINING COURSE

PROFESSIONAL SPORTS YOGA INSTRUCTOR

Sreeguru yogavidhya Gurukulam Guruvayur Yoga master Pramodkrishna Guruvayur Brahmakalakshethra

YOGA CENTRE AFFILIATION CERTIFICATE

PROFESSIONAL YOGASANA JUDGES TRAINING COURSE

Sreeguru yogavidhya Gurukulam Guruvayur Yoga master Pramodkrishna Guruvayur Brahmakalakshethra

PROFESSIONAL YOGA WELLNESS INSTRUCTOR

Sreeguru yogavidhya Gurukulam Guruvayur Yoga master Pramodkrishna Guruvayur Brahmakalakshethra

YOGA TEACHER TRAINING COURSE

TRADITIONAL GURUKULA SADHANA YOGACHARYA COURSE

our Youtube channel-pramodkrishna guruvayur

Start your yoga practice at your home with the best senior yoga instructors in Kerala who have more than 25 years of experience in learning and practicing yoga.

25 വർഷത്തിൽ അധികം ആയി യോഗ പഠന , പരിശീലന രംഗത്ത് പരിചയസമ്പത്തുള്ള കേരളത്തിലെ ഏറ്റവും മികച്ച സീനിയർ യോഗ പരിശീലകർക്കൊപ്പം തന്റെ വീട്ടിൽ തന്നെ നിങ്ങളുടെ യോഗ പരിശീലനം ആരംഭിക്കുക

*ഗുരുവായൂർ ശ്രീഗുരു യോഗവിദ്യ ഗുരുകുലത്തിന് സ്വന്തമായി ഒരു യോഗഭവനം എന്ന സ്വപ്നം യാഥാർഥ്യമാകുന്നു!*

ത്രിശ്ശൂർ ജില്ലയിലെ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറിയിൽ വളരെ ശാന്തമായ അന്തരീക്ഷത്തിൽ, യോഗ, പ്രാണായാമം, ധ്യാനം, ക്രിയകൾ എന്നിവ പഠിപ്പിക്കാൻ ഒരു പ്രത്യേക യോഗഭവനം നിർമ്മിച്ച് കൊണ്ടിരിക്കുന്നു.
ഇവിടെ, താമസ സൗകര്യത്തോടെ, യോഗ ടീച്ചർ ട്രെയിനിംഗ് കോഴ്സ് (YTTC) പ്രോഗ്രാമുകൾ നടത്തപ്പെടും.

*യോഗപ്രേമികൾക്ക്* ഇവിടെയുണ്ടാകുന്ന യോഗപരിശീലനങ്ങളിൽ പങ്കെടുക്കാനും, ധ്യാന സാധനക്കും, യോഗപഠനത്തിനായി താമസിച്ച് പരിശീലനം നേടാനും അവസരമുണ്ട്.

ഈ മഹത്തായ ശ്രമത്തിൽ സഹായിക്കാനും, മുൻപോട്ടുള്ള പ്രവർത്തനങ്ങളിൽ ഒരുമിച്ച് കൂടുവാനും , സമ്പന്നമായ അനുഭവങ്ങൾ പങ്കുവെക്കുവാനും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

*ഡയറക്ടർ*
പ്രമോദ് കൃഷ്ണ
ഗുരുവായൂർ
https://maps.app.goo.gl/8zGXSQmfmmctFUkL8
www.sreeguruyogavidhyagurukulam.com

PH 9746408308