പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഭദ്രദീപം കൊളുത്തി പ്രവർത്തനം ആരംഭിച്ച കലാവിദ്യാലയമാണ് ബ്രഹ്മകലാക്ഷേത്ര.ഗുരുവായൂർ അടുത്ത് ബ്രഹ്മകുളത്തും,ഗുരുവായൂരിലും നിലവിൽ ക്ലാസ്സുകൾ നടന്ന് വരുന്നുണ്ട്. പഞ്ചവാദ്യം,ചെണ്ടമേളം,തായമ്പക,കേളി തുടങ്ങിയ ക്ഷേത്രവാദ്യകലകളും,നൃത്തം സംഗീതം,കരാത്തെ,ഡ്രോയിങ് എന്നിവയിലും പരിശീലനം നടക്കുന്നുണ്ട്.
IDAYKKA THAYAMPAKA