തുടക്കക്കാർക്ക് വളരെ ലളിതമായി പരിശീലിക്കുവാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കിയ യോഗ ബുക്ക് ആണ് ഇത്.മാതൃഭാഷ പബ്ലിക്കേഷൻസ് ആണ് ഇയൊരു ബുക്ക് പുറത്തിറക്കിയിട്ടുള്ളത്. 137 പേജ് ഉള്ള ഇതിന്റ വില 400/- രൂപയാണ്. ബുക്ക് ആവശ്യമുള്ളവർ എന്നെ കോൺടാക്ട് ചെയ്താൽ ഞാൻ അയച്ചു തരാം. ഇതിന്റെ പ്രാക്ടിക്കൽ വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട്. അത് നോക്കിയും ഈ ബുക്കിന്റെ സഹായത്താൽ പ്രാക്ടീസ് ചെയ്യാം. ഫ്രീ ആയി ഗൂഗിൾ മീറ്റ് വഴി സംശയങ്ങൾ തീർക്കുവാനും സഹായിക്കാം. ബുക്ക് വാങ്ങുന്നവർക്ക് മാത്രം.
ഇതാണ് നമ്പർ:9746408308.
വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതി.
ഓൺലൈൻ ക്ലാസ്സ് ഉള്ളത് കൊണ്ടാണ് വിളിച്ചാൽ എടുക്കാൻ പറ്റാത്തത്.
yoga book malayalam
PH:9746 408 308